Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Roshi Augustine

Idukki

റോ​ഷി അ​ഗ​സ്റ്റി​ൻ ഇ​ന്ന് പ​ത്രി​ക സ​മ​ർ​പ്പി​ക്കും

ചെ​റു​തോ​ണി: ഇ​ടു​ക്കി​യി​ലെ എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി റോ​ഷി അ​ഗ​സ്റ്റി​ൻ ഇ​ന്ന് നാ​മ​നി​ർ​ദേ​ശ പ​ത്രി​ക സ​മ​ർ​പ്പി​ക്കും. രാ​വി​ലെ 11ന് ​ഇ​ടു​ക്കി ക​ള​ക്‌ടറേറ്റി​ൽ എ​ത്തി​യാ​കും പ​ത്രി​ക ന​ൽ​കു​ക.

ഇ​ടു​ക്കി അ​ണ​ക്കെ​ട്ടി​ന് സ്ഥാ​നം ക​ണ്ടെ​ത്തി​യ ആ​ദി​വാ​സി ഗോ​ത്ര​ത​ല​വ​ൻ ചെ​മ്പ​ൻ കൊ​ലു​മ്പ​ന്‍റെ സ​മാ​ധി​സ്ഥ​ല​ത്ത് പു​ഷ്‌​പാ​ർ​ച്ച​ന ന​ട​ത്തി​യ​തി​നുശേ​ഷ​മാ​കും പ​ത്രി​ക സ​മ​ർ​പ്പ​ണ​ത്തി​ന് ക​ളക്‌ടറേ​റ്റി​ലേ​ക്ക് പു​റ​പ്പെ​ടു​ക.

സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി സി.​വി. വ​ർ​ഗീ​സ്, സി​പി​ഐ അ​സി. സെ​ക്ര​ട്ട​റി എം.​കെ. പ്രി​യ​ൻ, കേ​ര​ള കോ​ൺ​ഗ്ര​സ്-എം ​ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ജോ​സ് പാ​ല​ത്തി​നാ​ൽ, അ​നി​ൽ കൂ​വ​പ്ലാ​ക്ക​ൽ, ഷാ​ജി കാ​ഞ്ഞ​മ​ല എ​ന്നി​വ​ർ​ക്കും എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ​ക്കുമൊപ്പം എ​ത്തി​യാ​കും റോ​ഷി പ​ത്രി​ക സ​മ​ർ​പ്പി​ക്കു​ക.

Latest News

Corehub Up